Thursday, June 6, 2013

Dhanesh-photos





Dhanesh .D.S


Dhanesh






Wednesday, July 14, 2010

Elegant Riders


                                                            ഇത് എന്‍റെ കലാലയം.... College of Engineering Perumon ...  ഇവിടെ ഞാന്‍ ജീവിക്കുക   ആയിരുന്നു .... അന്ന്‌ ഞാന്‍ അറിഞ്ഞിരുന്നില്ല എന്‍റെ ജീവിതം ഒരിക്കല്‍ എനിക്ക് നഷ്ട്ടപെടുമെന്ന്. സന്തോഷങ്ങളുടെം ആരവങ്ങളുടെയും അഹങ്ങരങ്ങളുടെയും നിര്‍വൃതിയില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്ന് പോയതിനാല്‍ എന്‍റെ നഷ്ട്ടപെടുന്ന ജീവിതത്തെ കാര്യമായി ഞാന്‍ മാനിച്ചില്ല. ഇന്ന് ഞാന്‍ നഷ്ട്ടപെട്ടു പോയ ജീവിതത്തെ മുറുക്കി പിടിച്ചു വിഷധനായ്   അലയുന്നു . . എന്‍റെ ജീവിതത്തില്‍ ഒരുപാട് കഥാപാത്രങ്ങള്‍ എന്നോടൊപ്പം അലിഞ്ഞു ചേര്‍ന്നിരുന്നു.ഇന്ന് ഞാന്‍, എന്‍റെ നഷ്ട്ടപെട്ട ആത്മാവിനോട് കേഴുന്നു വീണു പോയ ദിനങ്ങളും നഷ്ട്ടപെടുത്തിയ നിമിഷങ്ങളും എന്‍റെ ജീവിതം എനിക്കായ് സമ്മാനിച്ച എന്‍റെ സുഹ്രിത്‌കലോടൊപ്പം വീണ്ടും ........   ഒരിക്കല്‍ കൂടി...... ഇല്ല ...... യാഥാര്‍ത്ഥ്യം  അത് ആണെങ്കിലും എല്ലാം നഷ്ട്ടപെട്ടവന് എന്തും ആഗ്രഹിക്കാം..... പക്ഷെ ആരോടും പരിഭവമില്ലാതെ ഞാന്‍ അവരിലും അവര്‍ എന്നില്ലും  ജീവിക്കുന്നു....എന്‍റെ ക്ലാസ്സ് റൂമില്‍ എനിക്ക് കിട്ടിയിരുന്ന സ്വാതന്ത്ര്യം ഇനി ഒരിക്കലും എങ്ങും കിട്ടുകയില്ല. ഇന്നുവരെ കിട്ടിയിട്ടുമില്ല. പേരെടുത്തു പറയാന്‍ പറ്റുന്ന സൗഹൃദം  അല്ലായിരുന്നു ഞങ്ങളുടേത്. ഒറ്റകേട്ടോടെ ഒറ്റമനസോടെ കലാലയ ജീവിതം ആസ്വതിച്ചവര്‍. Elegant Riders .

അന്ന് സന്തോഷങ്ങളുടെ പെരുമഴ പെയച്ച എന്‍റെ സൌഹൃധമേ നിന്നെ കുറിച്ച് ഓര്‍ത്തു കരയാത്ത ദിനരാത്രങ്ങള്‍ ഇല്ല എന്ന് വേണം പറയാന്‍. അഥവാ ഉണ്ടെങ്കില്‍ തന്നെ അന്ന്‌ ഞാന്‍ ഉയിരട്ടട്ടുണ്ടാവണം. ഇനി നമ്മളെ ഒന്നിച്ചു കാണുവാന്‍ കിട്ടുന്ന മുഹൂര്തംയിരികും എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും വിലപിടിച്ച നിമിഷം. അതിനായി നമ്മള്‍ക് കാത്തിരിക്കാം.


ഒരിക്കല്‍ കൂടി ആ ക്ലാസ്സ്‌ മുറിയില്‍ ഇരിക്കാന്‍ പറ്റിയിരുന്നെങ്ങില്‍........
ഒരിക്കല്‍ കൂടി എന്‍റെ കൂട്ടുകാരോടൊത് അവിടെ സല്ലപഗാനങ്ങള്‍ ആലപിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍......
ഒരിക്കല്‍ കൂടി ക്ലാസ്സില്‍ ഇരുന്നു  നമ്മള്‍ കാണിച്ചു കൂട്ടിയ വിക്രിതികള്‍ കാണിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍......
ഒരിക്കല്‍ കൂടി ഉച്ച ഊനിനായ് അടിയിടുവാന്‍ സാധിച്ചിരുന്നെങ്കില്‍........
എല്ലാം ഇന്നലകളിലെ ജീവിതമായി കരുതി ജീവിക്കുന്ന വലിയ ഒരു സമൂഹത്തിലേക് വിധി നമ്മളെയും കൊണ്ട് എത്തിച്ചു ...


എനിക്ക് ഓര്‍മ ഓര്‍മ്മവരുന്നത്‌  N.N.Kakkadinte കവിതയിലെ വരികളാണ്.....

"കാലം ഇനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും പിന്നെ ഓരോ തളിരിനും പൂവ് വരും കായ് വരും അപ്പോഴാരെന്നും എന്തെന്നും ആര്കറിയാം ........"


അളിയാ................ നമ്മക്കെല്ലവര്‍ക്കും ഒന്ന് കൂടണ്ടയൂടാ.......  എവിടാട എല്ലവാന്‍ മാരും
പാക്കരാ, മോട്ടി, കുഞ്ഞാ , പച്ചകുതിരെ, കുണുങ്ങി ,രാധേ,തൊട്ടേ ,പട്ടെരെ,തീപൊരി,ഉണങ്ങിയ കാമദേവ,ചാലു രാജ   ,പിള്ളര്‍ അനീഷേ, എന്‍റെ സ്വന്തം പിള്ളേച്ചാ ....അളിയാ
i love you daaaaaaaa ........................
i miss you daaaaaaaa  ......
നീ ഒക്കെ ഇല്ലാതെ എന്തുവാട ജീവിതം . . . . ..

ഓരോരോ ജന്മമായി നാം പിരിയുമീ
നിമിഷം..
കാതോരം സ്വപ്നങ്ങള്‍ മായുമീ
നിമിഷം..

നോവിലുണരുമീ ഗാനം..
മിഴി നിറക്കുമോരോര്‍മ്മകള്‍..
മധു പൊഴിഞോരാ കനവുകള്‍..
മലരു പൂക്കുമീ നിനവുകള്‍..

ഏകാന്ത ചന്ദ്ര ബിന്ദുവീ നെഞ്ചില്‍
താഴുന്നു..
നോവുണര്‍ത്തുമീ കാറ്റിന്‍ തഴുകലില്‍ നെഞ്ചം
പിടയുന്നു..


മിഴിനീര്‍ മുത്തുകള്‍ മണ്ണില്‍ പൂത്തുലഞ്ഞ
പോലെ..
മലരിന്‍ ഗന്ധ്മായോര്‍മ്മകള്‍ വിണ്ണില്‍
തഴുകീടും പോലെ..
ആര്‍ദ്രമീ സ്നേഹമേതോ...
ആതിരയിലലിയുന്നു..
ആര്‍ദ്രമീ നോവ്‌ പോലും...
ഓര്‍മ്മയായി മാഞ്ഞിടുന്നു...
അറിയാതെ..അറിയാതെ കേഴുന്നു രാപ്പാടി..
കണ്ണീരിന്‍ കടലില്‍ മുങ്ങി വിതുമ്പുന്നു മൌനം...!

എന്‍റെ പ്രീയപെട്ടവേരെ എന്നും നിങ്ങള്‍ക്കൊപ്പം ഞാന്‍ കാണും എന്തിനും ഏതിനും മറകരുത്‌ ഒരിക്കലും ഒര്കുവാന്‍.
നിങ്ങളുടെ മാത്രമായി  ജീവിക്കുന്ന നിങ്ങളുടെ സ്വന്തം സുഹൃത്ത്‌ dhaneshmon .D.S from കേരളപുരം.

My batch Elegant Riders...

1.AJEESH A.S
2 AKHIL.P
3 AKHILA.B.L
4 ALPHONSA JOSEPH
5 AMBIKA.C
6 ANEESH R.A
7 ANJANA.C.S
8 ANU UNNIKRISHNAN
9 ANUJA AJAY
10 ANUPAMA.T
11 ARATHY.B
12 ASWATHY.V
13 BIMAL KUMAR.H
14 BINU.S.KUMAR
15 CHRISTY.G
16 DEEPU.G
17 DEVI.S
18 DHANESH MON.D.S
19 DIVYA LEKSHMI.P
20 FARIZE.F
21 FOWSIA.A
22 JIJO JHON
23 LEKSHIMI PRIYA.A.B
24 MAHIMA BOSE
25 MANJU.J
26 MANJUSHA U.C
27 MANOJ.M
28 MONCY MOHAN
29 MONISHA THAMPI
30 NAMITHA.R.SENAN
31 NEETHU LAKSHMIK.M
32 NAJIMA.U
33 NITHINSHA.S
34 PRAVEENA.S
35 PRASITHA.P.S
36 PREETHU JOHNSON
37 RAGENDHU S.P
38 REMYA.R
39 ROBIN THOMAS
40 ROSHNI JOHN
41 S.ABHIJITH
42 SALY.R.YESODHARAN
43 SEMEENA.H
44 SHABABNA.M.ILAHI
45 SHARON JOSEPH.T
46 SHEHINA ABDUL AZEEZ
47 SHILPA SYAM
48 SIVAKANTH.J
49 SNEHA.S
50 SREEJITH.D
51 SUBINA.A
52 SUMA RAVI
53 SWATHY.S
54 VINAYA CHANDRAN.B
55 VINOD VENUGOPAL
56 VISHNU.S
57 PREMRAJ
58 DINSHA.K.S
59 SHYMA.R

Ph:9809904689




dhaneshmon@gmail,com

Tuesday, July 6, 2010

unnimon

"ഒരു കവിത കൂടി ഞാന്‍ എഴുതി വെയ്ക്കാം, എന്‍റെ കനവില്‍ നീ എത്തുമ്പോള്‍ ഓമനിക്കാന്‍... ഒരു മധുരംയെന്നും ഓര്‍മ്മ വയ്ക്കാന്‍ ചാരു ഹൃധയബിലഷമായ് കരുതി വയ്ക്കാന്‍........................."  
"എന്‍റെ വഴിയിലെ വെയിലിനും നന്ദി എന്‍റെ ചുമലിലെ ചുമടിനും നന്ദി എന്‍റെ വഴിയിലെ തണലിനും മരകൊമ്പിലെ  കൊച്ചു കുയിലിനും നന്ദി....."
"ചിറക്‌ പൂട്ടുവാന്‍ കൂടിലെകൊര്‍മ്മതന്‍ കിളികളൊക്കെ പറന്നു പോകുന്നതും... ഒരു നിമിഷം മറന്നു പരസ്പരം മിഴികളില്‍ നമ്മള്‍ നഷ്ട്ടപെടുന്നുവോ....? മുരികിയോ നെഞ്ജിടിപ്പിന്റെ താളവും നിറയും സംഗീതം ഉള്ള നിശ്വാസവും ...."
 "ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുട്ടതെത്തുവാന്‍ മോഹം......"

 College of Engineering Perumon